ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീ ശാന്തും മുട്ടയും തമ്മില്‍ എന്ത് ബന്ധമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച അറിയുന്നവര ചോദിയ്ക്കാന്‍ വഴിയില്ല കാരണം ഏറെക്കുറെ ആളുകള്‍ക്കെല്ലാം അതിന്റെ വസ്തുത മനസ്സിലായിട്ടുണ്ട്..
കഴിഞ്ഞ സൌത്ത് അഫ്രികാന്‍ പര്യടനത്തിലെ ഒരു കളിയില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ധോണി തയാറായില്ല കളിയാനെങ്കില്‍ സുന്ദരമായി തോല്‍ക്കുകയും ചെയ്തു .. അന്ന് തന്നെ ആളുകള്‍ ശ്രീ ശനത്തിന്റെ മുട്ടയെ കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു(അതിനു മുമ്പേ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു മറ്റു ചിലര്‍ ).. എന്നാല്‍ ചിലര്‍ അത് തമാശയെന്ന് കരുതി തള്ളിക്കളഞ്ഞു..എന്നാല്‍ ലോകകപ്പില്‍ ഇടം പിടിക്കാതെ പോയ ശ്രീശാന്ത് തിരികെ വരുന്നത് കാണുമ്പോള്‍ തമാശ സീരിയസായി മാറുകയാണ്. പാവം പ്രവീണ്‍ കുമാറായിരുന്നു ഇപ്പ്രാവശ്യം ശ്രീയുടെ ഇര. ഏറ്റവും പുതിയ വാര്‍ത്ത മൊട്ട ഉപേക്ഷിച്ചു ശ്രീ കോഴിയെ തന്നെ പിടിക്കുന്ന്നു എന്നാണ് മോട്ടയെക്കാള്‍ കോഴിത്തലയാനത്രേ നല്ലത് . പാവം ഓസ്ട്രളിയക്കാര്‍...!!!
എന്തായാലും ശ്രീ വന്നത് കൊണ്ട് ഇന്ത്യന്‍ കളികള്‍ ഷാജി കൈലാസിന്റെ പടം പോലെ രസിച്ചുഇരുന്നു കാണാം അടിയും ,ഇടിയും ,തെറിവിളിയും എല്ലാം കാണും.ശേഷം ഭാഗം സ്ക്രീനില്‍ അല്ലെങ്കില്‍ ഗ്രൗണ്ടില്‍........
"അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതരാതൊരു ജനതയിതാ.......... "
