2009 ജൂലൈ 30, വ്യാഴാഴ്‌ച

എന്റെ പ്രിയതമക്കായ്......

രോടും പറയാതെ ഒരു നാള്‍ നി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...
ആനന്ദത്തിന്റെ അനിര്‍വചനീയമായ ഒരുപാട്‌ നിമിഷങ്ങള്‍ നീ എനിക്ക് തന്നു...
ആര്‍ക്കും കൊടുക്കാത്ത എന്റെ സ്നേഹം ഞാന്‍ നിനക്കു തന്നു....
ആത്മാവുകളുടെ അപൂര്‍വമായ ആ സംഗമം ഞാന്‍ തിരിച്ചറിഞ്ഞു...
ആര്‍ദ്രമായ ആ സ്നേഹത്തിനു വേണ്ടി എന്നെ ഞാന്‍ മറന്നു....
ആശ്വാസത്തിന്റെ നേരിയ വെള്ളിവെളിച്ചം നുകര്‍ന്ന് നില്‍ക്കവേ......
ആരോടും പറയാതെ ഒരുനാള്‍ എന്നെ വിട്ടകന്നു.....

ആ സ്വരം കേള്‍ക്കാനായി ഇന്നും ഞാന്‍ കാതോര്‍ത്തിരുപൂ...പ്രതീക്ഷയോടെ.....