2010 ജൂലൈ 31, ശനിയാഴ്‌ച

അത് വേണ്ടായിരുന്നു!!!!!!!

കേരളത്തിന്റെ മുഖ്യമന്ത്രി വി എസ് നടത്തിയ വിവാദ പരാമര്‍ശം കേരളത്തിന്റെ മതേതര വിശ്വാസികളെ അമ്ബരപ്പിചെങ്കിലും അദ്ധേഹത്തിന്റെ പൂര്‍വ പ്രസ്താവനകള്‍ ഒര്മയുള്ളവര്‍ക്ക് തീര്‍ച്ചയായിട്ടും അതില്‍ ഒരു അത്ഭുതവും തോന്നിക്കാണില്ല!. എങ്കിലും വര്‍ഗീയതയെ മുഖം നോക്കാതെ എതിര്‍ക്കുന്ന സി പി എമ്മിന്റെ സെക്രടറി പിണറായി ആ അഭിപ്രായത്തെ പിന്തുണച്ചത് ഒരുപാട് വിഷമമായിപ്പോയി. വിവേകപൂര്‍വ്വം അദ്ദേഹം സംസാരിക്കുമെന്നും വി എസിന്റെ അഭിപ്രായത്തെ അനുകൂലിക്കില്ലെന്നും ആയിരുന്നു എന്റെ വിശ്വാസം. വര്‍ഗീയതയും വര്‍ഗീയ വിദ്വേഷവും വേര്‍തിരിച്ചറിയാനുള്ള കഴിവ് അദ്ദേഹത്തിനും ഇല്ലാതായോ??????? എതായ്യാലും സഖാവെ അത് വേണ്ടായിരുന്നു!!!!!!!