ആരോടും പറയാതെ ഒരു നാള് നി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...
ആനന്ദത്തിന്റെ അനിര്‍വചനീയമായ ഒരുപാട് നിമിഷങ്ങള്‍ നീ എനിക്ക് തന്നു...
ആര്‍ക്കും കൊടുക്കാത്ത എന്റെ സ്നേഹം ഞാന്‍ നിനക്കു തന്നു....
ആത്മാവുകളുടെ അപൂര്‍വമായ ആ സംഗമം ഞാന്‍ തിരിച്ചറിഞ്ഞു...
ആര്‍ദ്രമായ ആ സ്നേഹത്തിനു വേണ്ടി എന്നെ ഞാന്‍ മറന്നു....
ആശ്വാസത്തിന്റെ നേരിയ വെള്ളിവെളിച്ചം നുകര്‍ന്ന് നില്ക്കവേ......
ആരോടും പറയാതെ ഒരുനാള്‍ എന്നെ വിട്ടകന്നു.....
ആ സ്വരം കേള്‍ക്കാനായി ഇന്നും ഞാന്‍ കാതോര്ത്തിരുപൂ...പ്രതീക്ഷയോടെ.....